HOME
DETAILS

കെ.കെ ഹസ്രത്ത് അവാര്‍ഡ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ക്ക് സമര്‍പ്പിച്ചു

  
backup
September 16, 2019 | 7:15 PM

%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95-3

 

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷനും ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായിരുന്ന കെ.കെ അബൂബക്കര്‍ ഹസ്രത്തിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. ജാമിഅ നൂരിയ്യ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ യു.എ.ഇ ഘടകം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
മലപ്പുറം സുന്നിമഹല്ലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പുത്തനഴി മൊയ്തീന്‍ ഫൈസി, പൂക്കോയ തങ്ങള്‍ അല്‍ഐന്‍, മൊയ്തീന്‍കുട്ടി ഫൈസി അച്ചൂര്‍, സലാം ഫൈസി ഒളവട്ടൂര്‍, ഹംസ ഫൈസി ഹൈതമി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി മുസ്തഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ലത്തീഫ് ഫൈസി, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, കെ.പി.എം അലി ഫൈസി ചെമ്മാണിയോട്, ഖാദര്‍ ഫൈസി കുന്നുംപുറം, സഅദ് ഫൈസി ചുങ്കത്തറ, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അലി ഫൈസി തൂത, അബ്ദുല്ല ഫൈസി വെള്ളില, അബ്ദുല്ല ഫൈസി കുന്നുംപുറം, കബീര്‍ ഫൈസി പുവ്വത്താണി പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  14 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  14 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  14 days ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  14 days ago
No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മുറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  14 days ago