HOME
DETAILS

അനുവദിക്കാത്ത തസ്തികയില്‍ ജോലി ചെയ്യുന്ന അധ്യാപകരെ തിരിച്ചയക്കും

  
backup
August 03 2016 | 21:08 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2


മലപ്പുറം:  കെ.ഇ.ആര്‍ പ്രകാരം 15ന് മുന്‍പ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍  തസ്തിക നിര്‍ണയം പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം ഉണ്ടായിട്ടും നാല്  വിദ്യാഭ്യാസ ജില്ലയിലും 17 സബ് ജില്ലയിലും തസ്തിക നിര്‍ണയം  പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം ജില്ലയിലെ 385 അധ്യാപകര്‍ക്ക് ഈ മാസം മുതല്‍  ശമ്പളവും ആനുകൂല്യവും ലഭിക്കില്ല. ഹൈക്കോടതിയുടെ വിധി പ്രകാരം  തസ്തിക നിര്‍ണയം അതത് വര്‍ഷം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഉത്തരവ്  നടപ്പാക്കാത്ത നടപടിയില്‍ കേരള  പ്രൈവറ്റ്(എയ്ഡഡ്)സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 15ന് മുന്‍പ് തസ്തിക നിര്‍ണയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ ഒന്നു മുതല്‍  അനുവദിക്കാത്ത തസ്തികയില്‍ ജോലി ചെയ്യുന്ന എച്ച്.ടി.വി തസ്തികയില്‍  ജോലി ചെയ്യുന്ന അധ്യാപകരെ പിരിച്ച് വിടാനും കേരള  പ്രൈവറ്റ്(എയ്ഡഡ്)സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി  തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പാണക്കാട് ഹാഷിം അലി ശിഹാബ് തങ്ങള്‍ ,  സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, ബിജുമോന്‍ മേലാറ്റൂര്‍, പൂവാടന്‍ മുഹമ്മദ് ഹാജി,  ഷഹീദ് കുരിക്കള്‍ ചങ്ങംപള്ളി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago