HOME
DETAILS
MAL
ഷോര്ട്ട് ഫിലിം നിര്മാണം: അപേക്ഷ ക്ഷണിച്ചു
ADVERTISEMENT
backup
June 14 2017 | 00:06 AM
മലപ്പുറം: മദ്യാസക്തിക്കും ലഹരിക്കുമെതിരേയുള്ള പ്രചാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഷോര്ട്ട് ഫിലിം നിര്മിക്കുന്നതിനായി 35 വയസില് താഴെയുള്ളവരില്നിന്നു കഥ- തിരക്കഥ എന്നിവ ക്ഷണിച്ചു. മികച്ചവയ്ക്കു ക്യാഷ് അവാര്ഡ് നല്കും. മെമ്പര് സെക്രട്ടറി, കേരളാ സംസ്ഥാന യുവജനക്ഷേമ ബോര്ഡ്, സ്വാമി വിവേകാനന്ദന് യൂത്ത് സെന്റര്, ദൂരദര്ശന് കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം വിലാസത്തില് ജൂണ് 30നകം ലഭിക്കണം. ഫോണ്: 0471 2733139, 2733602.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു
International
• 5 hours agoയു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ
uae
• 5 hours agoഅര്ജുന് ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ
Kerala
• 6 hours agoകണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
Kerala
• 6 hours agoദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു
uae
• 6 hours agoറോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി
Saudi-arabia
• 7 hours agoഅറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും
uae
• 7 hours agoസഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Saudi-arabia
• 7 hours agoവിവാദങ്ങള്ക്കിടയില് മാധ്യമങ്ങളെ കാണാന് മുഖ്യമന്ത്രി; വാര്ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്
Kerala
• 7 hours agoബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്
uae
• 8 hours agoADVERTISEMENT