HOME
DETAILS

കെ.ടി.യു: കെ.എസ്.യു ഇന്ന് പഠിപ്പുമുടക്കും

  
backup
September 24 2019 | 19:09 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%bf

 

തിരുവനന്തപുരം: കെ.ടി ജലീലിന്റെ ഇടപെടലിലൂടെ കെ.ടി.യുവിനു കീഴില്‍ വിദ്യാര്‍ഥിക്ക് ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയ സ്വജനപക്ഷപാതത്തില്‍ അന്വേഷണം നടത്തുക, എന്‍ജിനീയറിങ് വിദ്യാര്‍ഥികളോട് യൂനിവേഴ്‌സിറ്റിയും അധികാരികളും സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക, യൂനിവേഴ്‌സിറ്റി പരീക്ഷകളും സപ്ലിമെന്ററി പരീക്ഷകളും സമയബന്ധിതമായി നടത്തി പരീക്ഷാഫലങ്ങള്‍ വേഗത്തില്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിക്ക് (കെ.ടി.യു) കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ ഇന്ന് പഠിപ്പുമുടക്കുമെന്നും സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

Kerala
  •  18 days ago
No Image

ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും

uae
  •  18 days ago
No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  18 days ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  18 days ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  18 days ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  18 days ago
No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  18 days ago
No Image

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

latest
  •  18 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  18 days ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  18 days ago