HOME
DETAILS

ദേശീയ പാതയിലെ സൂചനാ ബോര്‍ഡുകള്‍ ശുചീകരിച്ചു

  
backup
November 04, 2018 | 10:13 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8%e0%b4%be-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d

 

വള്ളുവമ്പ്രം: ദേശീയ പാതയിലെ സൂചനാ ബോര്‍ഡുകള്‍ ശുചീകരിച്ച് പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വേറിട്ട സേവനം. പൂക്കോട്ടൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ ഇരുവശത്തുമുള്ള സിഗ്‌നല്‍ ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്താണ് ഇവര്‍ മാതൃകയായത്.
പൂക്കോട്ടൂര്‍ പിലാക്കല്‍ മുതല്‍ വള്ളുവമ്പ്രം വരെയുള്ള 100 ഓളം സിഗ്‌നല്‍ ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്തു. ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനിയര്‍ സി. അനീഷ് നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ പി. മുഹമ്മദ് റാഫി, വിദ്യാര്‍ഥികളായ സനത് കൃഷ്ണ, പ്രണവ്, അശ്വിന്‍, ജിഷ്ണു, അനസ് കൃഷ്ണ, സല്‍ജാസ്, മിഷഹാല്‍, ഗൗതം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  4 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  4 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  4 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  4 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  4 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  4 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  4 days ago