HOME
DETAILS
MAL
ദേശീയ പാതയിലെ സൂചനാ ബോര്‍ഡുകള്‍ ശുചീകരിച്ചു
ADVERTISEMENT
backup
November 04 2018 | 22:11 PM
വള്ളുവമ്പ്രം: ദേശീയ പാതയിലെ സൂചനാ ബോര്‍ഡുകള്‍ ശുചീകരിച്ച് പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വേറിട്ട സേവനം. പൂക്കോട്ടൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ ഇരുവശത്തുമുള്ള സിഗ്നല്‍ ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്താണ് ഇവര്‍ മാതൃകയായത്.
പൂക്കോട്ടൂര്‍ പിലാക്കല്‍ മുതല്‍ വള്ളുവമ്പ്രം വരെയുള്ള 100 ഓളം സിഗ്നല്‍ ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്തു. ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനിയര്‍ സി. അനീഷ് നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ പി. മുഹമ്മദ് റാഫി, വിദ്യാര്‍ഥികളായ സനത് കൃഷ്ണ, പ്രണവ്, അശ്വിന്, ജിഷ്ണു, അനസ് കൃഷ്ണ, സല്‍ജാസ്, മിഷഹാല്, ഗൗതം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്ഷന് പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി
National
• 5 hours agoസാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം
Kerala
• 6 hours agoകങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു
National
• 7 hours agoപേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്ഫോടനം
International
• 8 hours agoസഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• 8 hours agoനിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി
Kerala
• 9 hours agoഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്
Kerala
• 9 hours agoഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു
bahrain
• 10 hours agoദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍
Kerala
• 10 hours agoഎം പോക്സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
Kerala
• 11 hours agoADVERTISEMENT