HOME
DETAILS

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 395 ഒഴിവുകള്‍; കരാര്‍ നിയമനം

  
backup
August 04 2016 | 19:08 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ തസ്തികകളിലെ 395 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.ഒഴിവുകളും യോഗ്യതയും:
ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്
വെല്‍ഡര്‍, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍:
എസ്.എസ്.എല്‍.സി ജയം, ഐ.ടി.ഐ (എന്‍.ടി.സി), ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (എന്‍.എ.സി), കുറഞ്ഞത് മൂന്നുവര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ്
ഫിറ്റര്‍, ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍), ഡീസല്‍ മെക്കാനിക്, പെയിന്റര്‍, മെഷിനിസ്റ്റ്, ഷിപ്പ്‌റൈറ്റ്‌വുഡ്, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്:
എസ്.എസ്.എല്‍.സി ജയം, ഐ.ടി.ഐ (എന്‍.ടി.സി), ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (എന്‍.എ.സി), കുറഞ്ഞതു മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍):
ഏഴാം ക്ലാസ് ജയം. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വിസില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, കേറ്ററിങ് ആന്‍ഡ് റസ്റ്റോറന്റ് മാനേജ്‌മെന്റില്‍ ദ്വിവത്സര വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
സെമിസ്‌കില്‍ഡ് റിഗ്ഗര്‍:
നാലാം ക്ലാസ് ജയം, റിഗ്ഗിങ്ങില്‍ കുറഞ്ഞതു മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രൊജക്ട് അസിസ്്റ്റന്റ്്:
മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രമെന്റേഷന്‍:
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട എന്‍ജിനിയറിങ് ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമ. കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
കൊമേഴ്‌സ്യല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി:
60 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. കുറഞ്ഞതു രണ്ടുവര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
ഫിനാന്‍സ്:
കൊമേഴ്‌സില്‍ പി.ജി, കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം.
പ്രായപരിധി: 30 വയസ് കവിയരുത്.
(2016 ഓഗസ്റ്റ് 24 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്.സി, എസ്ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും)
അപേക്ഷാഫീസ്:
100 രൂപ.
എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്കു ഫീസില്ല.
ഇഛഇഒകച ടഒകജഥഅഞഉ ഘകങകഠഋഉ എന്ന പേരില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നെടുത്ത കൊച്ചിയില്‍ മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്‍ഡ ്ഡ്രാഫ്റ്റായി ഫീസടയ്ക്കാം.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.cochinshipy-ar.dcom.
വിലാസം: The Chief Gener-al Manager (HR) cochin shipyar d Ltd, ഗീരവശ 682015.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 24

കപ്പല്‍ശാലയില്‍ ഫയര്‍മാന്‍,
സേഫ്റ്റി അസിസ്റ്റന്റ്

കപ്പല്‍ നിര്‍മാണശാലയില്‍ ഫയര്‍മാന്‍, സേഫ്റ്റി അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
ഫയര്‍മാന്‍:
എസ്്.എസ്.എല്‍.സി ജയം, ഫയര്‍ ഫൈറ്റിങ്ങില്‍ കുറഞ്ഞത് ആറു മാസത്തെ പരിശീലനം, എന്‍.ബി.സി.ഡി സര്‍ട്ടിഫിക്കറ്റ്. കുറഞ്ഞത് ഒരു വര്‍ഷത്തെ ഫയര്‍ഫൈറ്റിങ് പ്രവൃത്തിപരിചയം
സേഫ്റ്റി അസിസ്റ്റന്റ്:
എസ്.എസ്.എല്‍.സി ജയം, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 30 വയസ് കവിയരുത്.

(2016 ഓഗസ്്്റ്റ് 12 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും, എസ്്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും)
അപേക്ഷാഫീസ്:
100 രൂപ. (എസ്.സി, എസ്.ടി വിഭാഗം, വികലാംഗര്‍ എന്നിവര്‍ക്കു ഫീസില്ല.
വിശദവിവരങ്ങള്‍ക്ക്: www.cochinshipyar.dcom
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 12



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago