ADVERTISEMENT
HOME
DETAILS
MAL
'ബംഗാളില്‍ കാട്ടുഭരണം, ഭീകരതയുടെ ഭരണകാലം'; കൊല്‍ക്കത്ത സന്ദര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ
ADVERTISEMENT
backup
September 28 2019 | 10:09 AM
കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ അപമാനിച്ച് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ. പശ്ചിമബംഗാളില്‍ കാട്ടുഭരണമാണെന്നും ഭീകരതയുടെ ഭരണകാലമാണെന്നുമുള്ള പരാമര്‍ശമാണ് നടത്തിയത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു മേല്‍ 'കൂട്ട തര്‍പ്പണ'വും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയം അവസാനിച്ചു. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ നിയമവും നീതിയുമില്ലെന്നും ഗുണ്ടാരാജാണ് നടക്കുന്നതെന്നും ജെ.പി നഡ്ഡ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയം കഴിയുന്നതോടെ ഈ ഗുണ്ടാരാജ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത
qatar
• 2 hours agoപാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു
Cricket
• 3 hours agoവയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍
National
• 4 hours agoകാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
National
• 4 hours agoഅടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
National
• 4 hours agoയു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും
uae
• 4 hours agoശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
Kerala
• 5 hours agoആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും
uae
• 5 hours agoഅബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം
Saudi-arabia
• 5 hours agoകറന്റ് അഫയേഴ്സ്-14-10-2024
PSC/UPSC
• 6 hours agoADVERTISEMENT