HOME
DETAILS

ധരായില്‍ താത്ക്കാലിക വെടിനിര്‍ത്തലെന്ന് സിറിയന്‍ സൈന്യം

  
backup
June 18, 2017 | 4:12 AM

syrian-army-declares-two-day-ceasefire

ഡമസ്‌കസ്: തെക്കന്‍ നഗരമായ ധരായില്‍ 48 മണിക്കൂര്‍ നേരത്തേക്ക താത്ക്കാലിക വെടി നിര്‍ത്തലെന്ന് സിറിയന്‍ സൈന്യം. സൈനിക പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്ന് യുനൈറ്റഡ് നാഷന്‍സ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ജുലൈ 4,5 തിയ്യതികളല്‍ കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസതാനയിലാണ് കൂടിക്കാഴ്ച.

കഴിഞ്ഞ വര്‍ഷം ജനീവയില്‍ സൈനിക പ്രതിനിധികളുമായും വിമതരുമായും നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

ആറു വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ ആയിരക്കണക്കിനാളുകാളാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago