ADVERTISEMENT
HOME
DETAILS
MAL
ഫാസില്‍ അനുസ്മരണവും തസ്‌കിയത്ത് ക്യാംപും സംഘടിപ്പിച്ചു
ADVERTISEMENT
backup
June 18 2017 | 23:06 PM
വളാഞ്ചേരി: എം.എസ്.എഫ് വളാഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റായിരുന്ന എ.പി ഫാസില്‍ അനുസ്മരണവും ഫാസിലിന്റെ പേരില്‍ നല്‍കുന്ന ഖുര്‍ആന്‍ വിതരണവും തസ്‌കിയത്ത് ക്യാംപും വൈക്കത്തൂര്‍ എ.എം.എ.പി സ്‌കൂളില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജ്‌നാസ് ആലുങ്ങല്‍ അധ്യക്ഷനായി, മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, കെ.എം അബ്ദുള്‍ ഗഫൂര്‍, ടി.പി ഹാരിസ്, ആയിഷ, പറശ്ശേരി അസൈനാര്‍, കെ.വി ഉണ്ണികൃഷ്ണന്‍, സി.എം റിയാസ്, ഈസ നമ്പ്രത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ
Kuwait
• 21 days ago'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി
National
• 21 days agoകുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു
Kerala
• 21 days agoവിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പാർക്കിങ് ഫീസ് വേഗത്തിൽ അടക്കാം;സൗകര്യമൊരുക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
oman
• 21 days agoആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി
crime
• 21 days agoഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത
Kerala
• 21 days agoഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി
Kerala
• 21 days ago94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം
Saudi-arabia
• 21 days agoവീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം
Saudi-arabia
• 21 days agoപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 21 days agoADVERTISEMENT