ADVERTISEMENT
HOME
DETAILS
MAL
കേബിള്‍ കുഴിയില്‍ വാഹനങ്ങള്‍ മറിയുന്നത് പതിവാകുന്നു
ADVERTISEMENT
backup
June 18 2017 | 23:06 PM
എടക്കര: അന്യസംസ്ഥാനപാതയായ കെ.എന്‍.ജി റോഡില്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ കേബിള്‍ ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിയെടുത്തതില്‍ വാഹനങ്ങള്‍ മറിഞ്ഞ് അപകടം സംഭവിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം മണി മൂളിക്ക് സമീപം ചരക്കുലോറി മറിഞ്ഞിരുന്നു. ഇന്നലെ ഉച്ചക്കാണ് സംഭവം. ലോറി ജീവനക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പാലത്തിങ്കല്‍ മുതല്‍ കെട്ടുക വരെയുള്ള സ്ഥലത്ത് നിരവധി കുഴികളാണുള്ളത്. മുണ്ടയിലും, പാലാടും, വഴിക്കടവിലും നിരവധി വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നുണ്ട്. പണി പൂര്‍ത്തിയാക്കി കുഴിമണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. ഇതിനാല്‍ മഴ പെയ്യുന്നതോടെ മണ്ണ് താഴ്ന്ന് കുഴി രൂപാന്തരപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി
uae
• a month agoയുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ
uae
• a month agoട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു
National
• a month agoദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
uae
• a month agoഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
National
• a month ago'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
National
• a month agoദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാം
uae
• a month agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• a month agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• a month agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• a month agoADVERTISEMENT