HOME
DETAILS
MAL
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
backup
August 06 2016 | 00:08 AM
കല്‍പ്പറ്റ: രജിസ്ട്രേഡ് ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡും ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹോട്ടല്‍ വുഡ്ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.പി നടരാജന് കെ നാരായണന് നല്കി തിരിച്ചറിയല്‍ കാര്‍ഡിന്റെയും വാണിജ്യ നികുതി വകുപ്പ് അസി. കമ്മിഷണര്‍ എം മാലിനി ടി.പി എല്ദോവിന് നല്കി ട്രയിനിങ് സര്‍ട്ടിഫിക്കറ്റിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ മണിരഥന്‍ അധ്യക്ഷനായി.
കെ നാരായണന്, കെ.പി സന്തോഷ്, ഇ ഹൈദ്രു, ജോണി പാറ്റാനി, പി പ്രസന്ന കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."