HOME
DETAILS

ബി.ജെ.പിയുടെ റോഡ് ഉപരോധം; 25 പേര്‍ക്കെതിരേ കേസ്

  
backup
November 19 2018 | 05:11 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-25-%e0%b4%aa

കല്‍പ്പറ്റ: സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ റോഡ് ഉപരോധിച്ച 25ഓളം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനം തടഞ്ഞ 65 പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ 25 പേര്‍ക്കെതിരേയും സുല്‍ത്താന്‍ ബത്തേരിയില്‍ 40 പേര്‍ക്കെതിരേയുമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രകടനമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ചുങ്കം ജങ്ഷനിലാണ് റോഡ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഉപരോധം നീണ്ടുനിന്നു. എന്നാല്‍ പൊലിസിന്റെ അവസരോചിത ഇടപെടല്‍ ഗതാഗതം സുഗമമാക്കാന്‍ സഹായിച്ചു. വാഹനങ്ങളെല്ലാം ബൈപ്പാസിലൂടെ കടത്തിവിട്ടതിനാല്‍ ഉപരോധം തീര്‍ത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായില്ല.
ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം കെ. സദാനന്ദന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷനായി. സമരത്തിന് പി.ജി ആനന്ദ് കുമാര്‍, കെ ശ്രീനിവാസന്‍, കെ മോഹന്‍ദാസ്, കൂട്ടാറ ദാമോദരന്‍ വി മോഹനന്‍, കെ.പി മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വല്ലപ്പുഴയില്‍ സ്‌ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  24 days ago
No Image

ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു

Kuwait
  •  24 days ago
No Image

ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു

Saudi-arabia
  •  24 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ 

Cricket
  •  24 days ago
No Image

14 സ്റ്റീല്‍ബോബ്,2 പൈപ്പ് ബോംബുകള്‍, വടിവാള്‍; കോഴിക്കോട് വളയത്ത് ആയുധശേഖരം

Kerala
  •  25 days ago
No Image

'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി

Kerala
  •  25 days ago
No Image

ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്

uae
  •  25 days ago
No Image

യുഎഇയില്‍ റമദാന്‍ പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും

uae
  •  25 days ago
No Image

ഇംഗ്ലീഷ് ഇതിഹാസത്തെ വീഴ്ത്തി ഒന്നാമൻ; ഇന്ത്യക്കെതിരെ വരവറിയിക്കുറിച്ച് 21കാരൻ

Cricket
  •  25 days ago
No Image

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം 

Kerala
  •  25 days ago