HOME
DETAILS

കര്‍ണന്‍ പാഠമാകുന്നത്

  
backup
June 26 2017 | 00:06 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d

നിയമ പരിരക്ഷ ഉപയോഗിച്ച് സഹപ്രവര്‍ത്തകരെയടക്കം പീഡിപ്പിക്കുന്നവരുടെ അന്ത്യത്തിന്റെ ജീവിക്കുന്ന അടയാളമായി കല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സി.എസ് കര്‍ണന്‍. പട്ടികജാതി -വര്‍ഗക്കാര്‍ക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും തടയുന്നതിനുള്ള നിയമം മറയാക്കി അദ്ദേഹം സഹപ്രവര്‍ത്തകരെ മാത്രമല്ല മേലധികാരികളെയും ഭീഷണിപ്പെടുത്തി സ്വന്തം കാര്യങ്ങള്‍ സാധിച്ചെടുത്തു. അദ്ദേഹം പീഡിപ്പിച്ചവരില്‍ പട്ടികജാതിക്കാരായ ജഡ്ജിമാരും ഉണ്ടായിരുന്നു എന്നു കാണുമ്പോഴാണു നിയമവും അധികാരവും പഴുതുകളാക്കി ചിലര്‍ സാമൂഹിക വിരുദ്ധരായി അഴിഞ്ഞാടുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ കാണേണ്ടിവരുന്നത്. 

പട്ടികജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും ഒക്കെ പകര്‍ന്നിട്ടുള്ള നിയമപരമായ പരിരക്ഷ ഇന്നു പലരെയും പീഡിപ്പിക്കുന്നതിനുള്ള ആയുധമാക്കുകയാണ് അറിവുള്ള അഹങ്കാരികള്‍. കര്‍ണന്‍ ഒറ്റപ്പെട്ട വ്യക്തിയല്ല. എല്ലായിടത്തുമുണ്ട് നിയമവും സംവിധാനങ്ങളും സ്വന്തം കാര്യത്തിനായി വ്യാഖ്യാനിച്ചു മറ്റുള്ളവരെ പീഡിപ്പിച്ചു രസിക്കുന്നവര്‍.
മദ്രാസ് ഹൈക്കോടതിയില്‍ 2009 മുതല്‍ 16 വരെ ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസുമാരെയും ജസ്റ്റിസുമാരെയും വിറപ്പിച്ചു ജീവിച്ച ജസ്റ്റീസ് കര്‍ണന് ഒളിവിലിരുന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കേണ്ടി വരികയും കോടതിയലക്ഷ്യത്തിനു ജയിലിലെത്തേണ്ടിവരികയും ചെയ്തു. അക്കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പീഡനത്തിനിരയായവരെല്ലാം ഇന്ന് ആഹ്ലാദിക്കുകയാവും.
പുറത്തുനിന്ന് വീക്ഷിക്കുന്നവര്‍ക്ക് തന്റേടിയായ ജഡ്ജിയെന്നേ തോന്നാറുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ ചരിത്രം നല്‍കുന്നത് അത്ര ഗുണകരമായ വാര്‍ത്തകളല്ല. ഏതായാലും സത്യമേ വ ജയതേ.... നമുക്ക് ആശ്വസിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago