HOME
DETAILS

അങ്കാറയിലെ ആസ്‌ത്രേലിയന്‍ എംബസിക്കു സമീപം വെടിവയ്പ്പ്: രണ്ടു പേരെ പൊലിസ്‌ അറസ്റ്റ് ചെയ്തു

  
backup
November 26, 2018 | 12:30 PM

16546514568665454654-2

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ ആസ്‌ത്രേലിയന്‍ എംബസിക്കു സമീപം വെടിവയ്പ്പിനെ തുടര്‍ന്നു രണ്ടു പേരെ അറസ്റ്റ് ചെയ്തതായി അങ്കാറ ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. വെളുത്ത കാറില്‍ വന്ന സംഘം ആകാശത്തേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം ഞായര്‍ പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. സുരക്ഷാ സംഘം ഉടനടി എംബസി റോഡ് അടയ്ക്കുകയും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരും മയക്കുമരുന്നിന്റെ പിടിയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. നാശനഷ്ട്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവധി ദിവസം ആയതുകൊണ്ട് എംബസിയെ ലക്ഷ്യമാക്കിയാണോ എന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന്പൊലിസ്‌ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ആഗസ്റ്റില്‍ അങ്കാറയിലെ യു.എസ് എംബസിക്കു നേരെ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിരുന്നു. പക്ഷെ അന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആസ്‌ത്രേലിയന്‍ എംബസി സ്ഥിതി ചെയ്യുന്ന അതെ സ്ട്രീറ്റില്‍ 130 മീറ്റര്‍ അപ്പുറത്താണ് യു.എസ് എംബസിയും സ്ഥിതി ചെയ്യുന്നത്.

2016 ഡിസംബര്‍ 19 നു റഷ്യന്‍ അംബാസഡര്‍ ആന്ദ്രെയി കാര്‍ലോവ് അങ്കാറയിലെ റഷ്യന്‍ എംബസ്സിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു എംബസി ആക്രമണം നടന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വയസുള്ള കുട്ടി ഫഌറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  a day ago
No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  a day ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  a day ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  a day ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  a day ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  a day ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  a day ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  a day ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  a day ago