HOME
DETAILS

ചികിത്സാ ധനസഹായം വിതരണം ചെയ്തു

  
backup
July 28, 2017 | 8:58 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-2

കൊടിയത്തൂര്‍:  ചെറുവാടി പൊറ്റമ്മല്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയും ഒമാന്‍  സൂര്‍ കെ.എം.സി.സിയും  സംയുക്തമായി നിര്‍ധന രോഗികള്‍ക്ക് ചികിത്സാ  ധനസഹായം വിതരണം ചെയ്തു.
തിരുവമ്പാടി മണ്ഡലം  മുസ്‌ലിം ലീഗ് ട്രഷറര്‍ കെ.വി അബ്ദുറഹിമാന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ. പോക്കുട്ടി  അധ്യക്ഷനായി.
മുസ്‌ലിം ലീഗ് കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മജീദ് പുതുക്കുടി, സെക്രട്ടറി  എന്‍. ജമാല്‍, ഷക്കീര്‍ പെഴുങ്ങാട്ടില്‍, കെ.വി നവാസ്, പി.ടി മെഹറൂഫ്, സി.പി ബീരാന്‍ കുട്ടി,  മൂസ പുതിയോട്ടില്‍, കെ.ടി യൂസുഫലി, കെ.വി നൗഷാദ്, കുഞ്ഞോയി പാറക്കല്‍, ടി. നിഷാദ്,  കെ.കെ ഷാനിബ്, പി.കെ ഷംസുദ്ദീന്‍, കെ.പി റാഷിദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  13 hours ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  14 hours ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  14 hours ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  14 hours ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  14 hours ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  14 hours ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  14 hours ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  14 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  14 hours ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  14 hours ago