HOME
DETAILS

മലയാളി യുവാവ് കുവൈത്ത് ജയിലില്‍; എന്തിനെന്നറിയാതെ കണ്ണീരോടെ കുടുംബം

  
backup
November 28, 2018 | 6:21 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c

കൊടുങ്ങല്ലൂര്‍: യുവാവ് കുവൈത്ത് ജയിലില്‍. എന്തിനെന്നു പോലുമറിയാതെ കുടുംബം കണ്ണീരോടെ കഴിയുന്നു. കൊടുങ്ങല്ലൂര്‍ അഴിക്കോട് മരപ്പാലത്തിന് സമീപം കൊല്ലത്ത് വീട്ടില്‍ കൊച്ചുമുഹമ്മദിന്റെ മകന്‍ നിസാര്‍ (32) ആണ് കുവൈത്തില്‍ ജയിലില്‍ കഴിയുന്നത്.  നാലു വര്‍ഷം മുന്‍പ് ഡ്രൈവര്‍ ജോലിക്കായി വിദേശത്തു പോയ നിസാറിനെ കുറിച്ചു രണ്ടു വര്‍ഷമായി യാതൊരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ ജയിലിലാണെന്ന വിവരം ലഭിച്ചു. എന്നാല്‍ എന്തിന്റെ പേരിലാണ് നിസാര്‍ ജയിലിലടയ്ക്കപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഭാര്യയും അഞ്ചും നാലും വയസുള്ള മക്കളും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്നതാണ് നിസാറിന്റെ കുടുംബം. ഇളയ കുഞ്ഞിനെ നിസാര്‍ കണ്ടിട്ടില്ല. രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാകുന്ന നിസാറിന്റെ മാതാവ് രോഗക്കിടക്കയിലും മകനെ ഓര്‍ത്ത് വിഷമിക്കുകയാണ്. കുവൈറ്റിലെ സുലൈബിയ ജയിലിലാണ് നിസാര്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ മോചനത്തിനായി നിസഹായയായ ഭാര്യയും മകനെ ഒരു നോക്കു കാണാനായി രോഗിയായ ഉമ്മയും കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  4 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  4 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  4 days ago
No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  4 days ago
No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  4 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  4 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  4 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  5 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  5 days ago