HOME
DETAILS

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ കണ്ണീര്‍ മാര്‍ച്ച് നാളെ

  
backup
November 17 2019 | 03:11 AM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-5

 


തിരുവനന്തപുരം: വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള നോണ്‍ അപ്രൂവല്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ നാളെ സെക്രട്ടേറിയറ്റിലേക്ക് കണ്ണീര്‍ മാര്‍ച്ച് നടത്തും.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 2016 മുതല്‍ 2019 വരെ അധിക തസ്തികയിലും റിട്ടയര്‍മെന്റ് തസ്തികയിലും പ്രമോഷന്‍ തസ്തികയിലും ലീവ് വേക്കന്‍സിയിലും നിയമനം നേടിയിട്ടുള്ള 4500 അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെ ദുരിതം നേരിടുന്നത്.
2017 മുതല്‍ ഈ ആവശ്യമുന്നയിച്ച് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ സമരങ്ങള്‍ നടത്തി വരികയാണ്. മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈനിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരം മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് പൊട്ടി ദേഹത്തേക്ക് വീണു; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ മരിച്ചു

Kerala
  •  2 months ago
No Image

ഓഗസ്റ്റിൽ യുഎഇയിൽ ഇന്ധന വില കുറയുമോ? കൂടുതലറിയാം

uae
  •  2 months ago
No Image

'വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ ഇടപെടും' ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിശോധനയില്‍ സുപ്രിം കോടതിയുടെ താക്കീത് 

National
  •  2 months ago
No Image

ഷാർജയിൽ മലയാളി വിപഞ്ചികയുടെയും മകളുടെയും മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  2 months ago
No Image

കാട്ടാന ആക്രമണം; ഇടുക്കിയിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക് ഇല്ലേ' പ്രിയങ്ക; ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മോദി സര്‍ക്കാറിനെ കുടഞ്ഞ് ഇന്നും പ്രതിപക്ഷം 

National
  •  2 months ago
No Image

എല്ലാ മിഷനറി പ്രവര്‍ത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്; എന്തുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ തിരഞ്ഞെടുക്കുന്നില്ല; ടിപി സെന്‍കുമാര്‍

Kerala
  •  2 months ago
No Image

ഗര്‍ഭധാരണം നടന്നത് കരളില്‍; ഗര്‍ഭപാത്രം കാലി, ഇന്‍ട്രാഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗനന്‍സി എന്താണ്? 

National
  •  2 months ago
No Image

ദുബൈയിലാണോ? സാലികുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബസ് ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 months ago