HOME
DETAILS

സിനിമാസെറ്റിലെ ലഹരി ഉപയോഗം നിര്‍മാതാക്കള്‍ തെളിവ് നല്‍കണം: ഫെഫ്ക

  
backup
December 02, 2019 | 2:05 AM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b

 

കൊച്ചി: മലയാള സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമെന്ന ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവ് ഹാജരാക്കണമെന്ന് ഫെഫ്ക നിര്‍വാഹക സമിതി അംഗം ബി. ഉണ്ണികൃഷ്ണന്‍. വിഷയത്തില്‍ സര്‍ക്കാര്‍ പക്വതയോടെ പ്രതികരിച്ചത് സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല. കൈയിലുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യും. അതല്ലാതെ സര്‍ക്കാര്‍ കാടടച്ചു വെടിവയ്ക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ പക്വതയായിട്ടും സിനിമയെ എത്രത്തോളം അനുഭാവപൂര്‍വം നോക്കിക്കാണുന്നു എന്നതിനു തെളിവായിട്ടുമാണ് ഫെഫ്ക കാണുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങള്‍ സിനിമാ സെറ്റില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണം വിവാദമായതിനെ തുടര്‍ന്ന് പരാതിയും തെളിവും തന്നാല്‍ നടപടിയെടുക്കാമെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  5 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  5 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  5 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  5 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  5 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  5 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  5 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  5 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  5 days ago