HOME
DETAILS
MAL
ജി.എസ്.ടി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ വരുന്നു.. പ്രീപെയ്ഡ് കാര്‍ഡ്
backup
December 06 2019 | 05:12 AM
ന്യൂഡല്‍ഹി: ജി.എസ്.ടി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന പ്രീപെയ്ഡ് കാര്‍ഡ് വരുന്നു. 10,000 രൂപ വരെയുള്ള ഇടപാടുകള്‍ ഡിജിറ്റലായി നടത്താന്‍ സഹായിക്കുന്ന കാര്‍ഡുകളാണ് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നത്.
ബാങ്ക് അക്കൗണ്ടുകളോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗപ്പെടുത്തിയോ മറ്റ് പി.പി.ഐ മുഖേനയോ മാത്രം ചാര്‍ജ് ചെയ്യാവുന്നതായിരിക്കും ഈ കാര്‍ഡുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."