HOME
DETAILS
MAL
ഝാര്‍ഖണ്ഡില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
backup
December 12 2019 | 02:12 AM
റാഞ്ചി: ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 81സീറ്റില്‍ 17 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
17 സീറ്റില്‍ രണ്ടെണ്ണം പട്ടികജാതി പട്ടിക വര്‍ഗ സംവരണമാണ്. എട്ടു ജില്ലകളിലായാണ് മണ്ഡലങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."