HOME
DETAILS

സര്‍ദാര്‍ സിങ്ങിനും ജജാറിയക്കും ഖേല്‍രത്‌ന

  
backup
August 03, 2017 | 8:05 AM

khelrathna

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിങ്, പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ ദേവേന്ദ്ര ജജാറിയ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ഇവരെ കൂടാതെ ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, മനോജ് കുമാര്‍ തുടങ്ങിയവര്‍  ഖേല്‍രത്‌ന സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.  

പിടി ഉഷയും വീരേന്ദര്‍ സെവാഗും സമിതിയില്‍ അംഗമാണ്. നീന്തല്‍ താരം സജന്‍ പ്രകാശ്, ഷൂട്ടിംഗ് താരം അയോണിക പോള്‍,  ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര,ഹര്‍മന്‍ പ്രീത് കൗര്‍, ഫുട്‌ബോള്‍ താരം ജെജെ ലാല്‍ പെഖുല,  ബില്യാര്‍ഡ്‌സ് താരം വിദ്യ പിള്ള,ചെസ്സ് താരം
എസ്പി സേതുരാമന്‍, അത്‌ലറ്റ് പികെ ജെയ്‌സണ്‍,ഹോക്കി താരം റിതു റാണി  തുടങ്ങിയ താരങ്ങളാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഉള്ളത്.

ഇത്തവണ കേരളം ആരെയും നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  7 hours ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  7 hours ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  7 hours ago
No Image

മരണത്തിന് വിട്ടുകൊടുത്തില്ല, സർവീസ് നിർത്തിവെച്ച് പുഴയിലേക്ക് ഒരൊറ്റച്ചാട്ടം; വിദ്യാർഥിനിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ

Kerala
  •  7 hours ago
No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  8 hours ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  8 hours ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  8 hours ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  8 hours ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  8 hours ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  8 hours ago