ADVERTISEMENT
HOME
DETAILS
MAL
ദേശീയപാത 766ലെ നവീകരണ തടസം: ഇടപെടുമെന്ന് മുഖ്യമന്ത്രി
ADVERTISEMENT
backup
December 14 2018 | 09:12 AM
സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ അറ്റകുറ്റപണികള്‍ക്കും കലുങ്ക് നിര്‍മ്മാണത്തിനും എതിരെയുള്ള വനം വകുപ്പ് നീക്കം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, സി.കെ ശശീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സര്‍വകക്ഷിസംഘവുമായി നിയമസഭാ മന്ദിരത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കെ.ശശാങ്കന്, പി.പി അയ്യൂബ്, സക്കരിയ മണ്ണില്‍, പേമേന്ദ്രന്,ബെന്നി കൈനിക്കല്‍, റ്റിജി ചെറുതോട്ടില്‍, പി.വൈ മത്തായി, കുര്യന് ജോസഫ്,ഉണ്ണി, പ്രഭാകരന് നായര്‍, ബാബു, സി.ഫൈസല്‍ തുടങ്ങിയവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
International
• 2 days agoഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
Kerala
• 2 days agoസിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്
Kerala
• 2 days agoഅവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്കി പി.ടി ഉഷ
National
• 2 days agoകണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
Kerala
• 2 days agoഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?
Kerala
• 2 days agoകൊച്ചി ലഹരിക്കേസ്: ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം
Kerala
• 2 days agoഇസ്റാഈല്‍ വധശ്രമത്തെ അതിജീവിച്ച് ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക്
International
• 2 days agoവേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക് -വിൽപ്പനയ്ക്കുണ്ട് ദുരിതം
Kerala
• 2 days agoഅങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ
Kerala
• 2 days agoADVERTISEMENT