HOME
DETAILS

ശുചിമുറി ദുരുപയോഗം ചെയ്തവര്‍ക്കെതിരേ നടപടി വേണം: എസ്.എഫ്.ഐ

  
backup
December 19, 2018 | 8:05 AM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4

കല്‍പ്പറ്റ: കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ കോച്ചിങ് സെന്ററിന്റെ ശുചിമുറി കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന്റെ ക്ലോക്ക് റൂമായി ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐ.
200ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ 80 ശതമാനത്തിലധികം വിദ്യാര്‍ഥിനികളാണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ശുചിമുറി സൗകര്യം ഇല്ലാത്തത് സ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിലുണ്ടായ ശുചിമുറി യാത്രക്കാര്‍ക്ക് വേണ്ടി വിട്ട് നല്‍കിയതോടെ സാമൂഹ്യ വിരുദ്ധര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുന്ന പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ശുചിമുറിയില്‍ മദ്യകുപ്പികളും ലഹരി വസ്തുക്കളും ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. ഇത് വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. നെറ്റ്, ഐ.എ.എസ് കോച്ചിങ് ഉള്‍പ്പെടെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കാന്‍ കഴിയുന്ന സ്ഥാപനത്തെ സര്‍ക്കാര്‍ മികച്ച രൂപത്തില്‍ മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് സ്ഥാപനത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് സമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനം തടസമാകുന്നത്. 50 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന് സ്വന്തമായി ശുചിമുറി ഉണ്ടാവണം എന്നിരിക്കെ സ്ഥാപനം ഉപയോഗിച്ച് പോന്നിരുന്ന ശുചിമുറി സ്ഥാപനത്തിന് തന്നെ തിരിച്ച് നല്‍കണമെന്നും യാത്രക്കാര്‍ക്കായി ബയോ ടോയ്‌ലറ്റുകളുള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ തയാറാവണമെന്നും സ്ഥാപനത്തിന്റെ സുഗമായ നടത്തിപ്പിന് തടസം നില്‍ക്കുന്നവര്‍ക്കെതിരേ പൊലിസും മുനിസിപ്പാലിറ്റിയും നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago