HOME
DETAILS
MAL
സാംസ്‌കാരിക നയം നടപ്പാക്കുന്നു
backup
August 09 2017 | 01:08 AM
ബംഗളൂരു: സംസ്ഥാനത്ത് സാംസ്‌കാരിക നയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കന്നഡയുടെ പാരമ്പര്യവും പൈതൃകവും നിലനിര്‍ത്തുന്നതിനായിട്ടാണ് സാംസ്‌കാരിക നയം കൊണ്ടുവരുന്നതെന്ന് നിയമ-പാര്‍ലമെന്ററി മന്ത്രി ടി.ബി ജയചന്ദ്ര പറഞ്ഞു. ഇതിനായി പ്രമുഖ എഴുത്തുകാരനായ ബരഗൂര്‍ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."