HOME
DETAILS
MAL
രണ്ട് മാവോവാദികള്‍ കീഴടങ്ങി
backup
August 09 2017 | 01:08 AM
കൊല്‍ക്കത്ത: മുതിര്‍ന്ന രണ്ട് മാവോവാദി നേതാക്കള്‍ പൊലിസിനുമുന്പാകെ കീഴടങ്ങി. ഹജാരി ഹെംബ്രാം എന്ന ബിജോയ്, റാണി മുണ്ഡ എന്ന പൂജ എന്നിവരാണ് പുരുളിയ ജില്ലാ പൊലിസ് സൂപ്രണ്ടിന് മുന്‍പാകെ കീഴടങ്ങിയത്. മാവോവാദി സംഘടനയിലെ കരുത്തനായ ഹജൊാരിക്കെതിരേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ എട്ടുകേസുകളുണ്ട്.ബംഗാളിലെ ദല്‍മ സ്ക്വാഡിലെ സജീവ അംഗങ്ങളാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."