HOME
DETAILS

യു.എസ് യുദ്ധവിമാനത്തിന് സമീപം ഇറാന്‍ ഡ്രോണ്‍

  
Web Desk
August 10 2017 | 02:08 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d



റിയാദ്: ഗള്‍ഫ് കടലില്‍ നങ്കൂരമിട്ട അമേരിക്കന്‍ നേവിയുടെ യുദ്ധ വിമാനങ്ങള്‍ക്കരികിലൂടെ ഇറാന്‍ ഡ്രോണ്‍ പറന്നത് പ്രകോപനപരമെന്നു യു.എസ്.
യു.എസ് നേവി യുദ്ധ വിമാനത്തിന്റെ 100 അടി സമീപത്ത് പറന്ന ഡ്രോണ്‍ യു.എസ് വിമാനത്തിന് മുകളിലായി ഇറങ്ങാന്‍ ശ്രമം നടത്തിയതായും യു.എസ് നേവി അറിയിച്ചു.
മുന്നറിയിപ്പുമായി റേഡിയോ സന്ദേശങ്ങള്‍ അയച്ചിട്ടും അത് കാര്യമാക്കാതെയാണ് ഡ്രോണ്‍ പറന്നെത്തിയതെന്നും യു.എസ് നേവി ഓഫിസര്‍ പറഞ്ഞു. മുന്‍പും നിരവധി തവണ തങ്ങളെ പ്രകോപിപ്പിക്കാന്‍ ഇറാന്‍ ശ്രമം നടത്തിയിട്ടുണ്ടെണ്ടന്നും ഈ വര്‍ഷം തന്നെ ഇത് 13 ാം തവണയാണ് സുരക്ഷിതമല്ലാത്ത നീക്കമെന്നും ബഹ്‌റൈനിലെ യു.എസ് നേവി സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പറഞ്ഞ
അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് നിമിത്സിനു നേരെയാണ് ഇറാന്‍ പ്രകോപനം. 200 മീറ്റര്‍ അകലത്തില്‍ 1100 മീറ്റര്‍ ഉയരത്തിലായി ഡ്രോണ്‍ പറന്നെത്തിയത് ഗൗരവമായാണ് യു.എസ് നേവി കാണുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  an hour ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 hours ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  2 hours ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  3 hours ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  3 hours ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  3 hours ago