HOME
DETAILS

ക്രിസ്മസ്-പുതുവത്സരം: പരിശോധന കര്‍ശനമാക്കി എക്സൈസ്

  
backup
December 21, 2018 | 3:45 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b0

സുല്‍ത്താന്‍ ബത്തേരി: വാഹനപരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ക്രിസ്മസ്-പുതുവര്‍ഷ പിറവി എന്നിവ പ്രമാണിച്ചാണ് ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ആഘോഷ ദിനങ്ങള്‍ പ്രമാണിച്ച് ലഹര വസ്തുക്കള്‍ കൂടുതലായി അയല്‍ സംസ്ഥാനങ്ങളില്‍നിന്നു സംസ്ഥാനത്തേക്ക് എത്തുമെന്ന നിഗമനത്തെ തുടര്‍ന്നാണ് കര്‍ശന പരിശോധന.
ഇരു ചക്രവാഹനങ്ങളടക്കമുള്ള യാത്രാ വാഹനങ്ങളും ചരക്കുവാഹനങ്ങളും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. മദ്യവും മയക്കുമരുന്നുകളുമടക്കുള്ളവ സംസ്ഥാനത്തേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. പുതുവര്‍ഷം വരെ പരിശോധന തുടരാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
പരിശോധനകള്‍ കര്‍ശനമാക്കിയതോടെ കേസുകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായതായി മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശരത്ബാബു പറഞ്ഞു. രാപകല്‍ വ്യത്യാസമില്ലാതെ നടത്തുന്ന പരിശോധനക്കായി കുടുതല്‍ ജീവനക്കാരെ തന്നെ ചെക്ക്‌പോസ്റ്റില്‍ നിയോഗിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  a few seconds ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  4 minutes ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  14 minutes ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  20 minutes ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  41 minutes ago
No Image

ആപ്താമിൽ പാക്കറ്റിന് അടിയിൽ ഈ തീയതിയുണ്ടോ? എങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുത്; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  an hour ago
No Image

റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ; വിരമിച്ചവർക്കും ഇൻഷുറൻസ്: ബജറ്റിലെ 5 പ്രധാന പ്രഖ്യാപനങ്ങൾ

Kerala
  •  an hour ago
No Image

സഞ്ജു മാത്രമല്ല, ഇന്ത്യൻ ടീമിൽ മറ്റൊരു 'മലയാളി' കൂടിയുണ്ട്; എല്ലാ കണ്ണുകളും കാര്യവട്ടത്തേക്ക്

Cricket
  •  an hour ago
No Image

പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ ബിജെപിക്കെതിരെ നേമത്ത് വന്ന് മത്സരിക്കൂ; വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഒമാനിലെ തൊഴിലാളി ഫെഡറേഷന്‍ തൊഴിലിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അംഗത്വം വര്‍ധിപ്പിക്കും

oman
  •  2 hours ago