31.34 കോടിയുടെ നാളികേര പ്രൊജക്ടുകള്‍ക്ക് അനുമതി
കൊച്ചി: നാളികേര ടെക്നോളജി മിഷന്റെ പ്രൊജക്ട് അപ്രൂവല്‍ കമ്മിറ്റി 31.34 കോടിയുടെ 30 പദ്ധതികള്‍ക്ക് അനുമതി നല്കി. നാളികേര വികസന ബോര്‍ഡ് ചെയര്മാന് ഡോ.ബി.എന്‍.എസ് മൂര്‍ത്തിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
എട്ടെണ്ണം ഗവേഷണ പദ്ധതികളും 22 എണ്ണം നാളികേര സംസ്കരണത്തിനും ഉല്പന്ന വൈവിധ്യവത്ക്കരണത്തിനുമുള്ളതാണ്. പ്രതിവര്‍ഷം 255 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള മൂന്ന് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ യന്നിറ്റുകള്ക്കും പ്രതിവര്‍ഷം 45 ലക്ഷം നാളികേരം ചിരകി ശീതീകരിച്ച് സൂക്ഷിക്കുന്ന ഒരു യൂനിറ്റും പ്രതിവര്‍ഷം 96 ലക്ഷം നാളികേരം സംസ്കരിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും വെര്‍ജിന്‍ കോക്കനട്ട് ഓയിലും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് സംസ്കരണ യൂനിറ്റുകള്‍ക്കും അനുമതി ലഭിച്ചു.
കൂടാതെ 75 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 2 ഇളനീര് പ്രോസസിങ് യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 135 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള രണ്ട് കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 120 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 4 കൊപ്ര ഡ്രയര്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 41 ലക്ഷം നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള 5 ബോള്‍ കൊപ്ര നിര്‍മാണ യൂനിറ്റുകള്‍ക്കും നാളികേര പൊടിയില്‍ നിന്ന് ഡയറ്ററി ഫൈബര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു യൂനിറ്റിനും പ്രതിവര്‍ഷം 9000 മെട്രിക് ടണ്‍ ചിരട്ടക്കരി ഉല്‍പ്പാദിപ്പിക്കുന്ന 2 ഷെല്‍ ചാര്‍ക്കോള്‍ യൂനിറ്റുകള്‍ക്കും അനുമതി നല്കി. കേരളത്തില്‍ പ്രതിദിനം 15,000 നാളികേരം സംസ്ക്കരിക്കാന്‍ ശേഷിയുള്ള ഒരു കോക്കനട്ട് ഓയില്‍ യൂനിറ്റിനും പ്രതിദിനം 12,000 നാളികേരം സംസ്കരിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും വെര്‍ജിന്‍ കോക്കനട്ട് ഓയിലും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സമഗ്ര സംസ്കരണ യൂനിറ്റിനും അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 months agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 2 months agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoകൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
National
• 2 months agoരക്ഷകനായി ഗുർപ്രീത്; വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് സമനില
Football
• 2 months agoഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍
Kerala
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
'യാത്രാ വിലക്ക് ലംഘനം ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തടവും പിഴയും, അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്ന് ബാധകമാകുന്ന ശിക്ഷാർഹമായ കുറ്റം'