ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ വിനിയോഗിച്ചത് 48.95 ശതമാനം തുക
മലപ്പുറം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 48.95 ശതമാനം പദ്ധതി തുക ചെലവഴിച്ചതായി തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പുരോഗതി അവലോകന യോഗത്തില്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍ 58.58 ശതമാനവും എസ്.സി.എസ്.പി വിഭാഗത്തില്‍ 39.62 ശതമാനവും ടി.എസ്.പിയില്‍ 28.52 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.
ഡിസംബര്‍ 31നു മുന്‍പായി 75 ശതമാനം പദ്ധതി നിര്‍വഹണം നടത്തണമെന്നു മന്ത്രി എ.സി മൊയ്തീന് നിര്‍ദേശിച്ചു. ജില്ലാപഞ്ചായത്ത് 45.47 ശതമാനമാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ 51.28ഉം ബ്ലോക്ക് പഞ്ചായത്തുകള്‍ 52.31ഉം നഗരസഭകള്‍ 42.48ഉം ശതമാനം തുക വിനിയോഗിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്താണ് പദ്ധതി തുക ചെലവഴിക്കുന്നതില്‍ ഒന്നാംസ്ഥാനത്ത്. 82.49 ശതമാനം. നന്നംമുക്ക് 76 ശതമാനം, പുഴക്കാട്ടിരി 70.59 ശതമാനം, ചോക്കാട് 70.15 ശതമാനം, വേങ്ങര 65.85 ശതമാനം എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 38.64 ശതമാനം മാത്രം പദ്ധതി തുക ചെലവഴിച്ച വാഴക്കാട് ഗ്രാമപഞ്ചായത്താണ് ഏറ്റവും പിറകില്‍. എടവണ്ണ 39.86 ശതമാനം, അങ്ങാടിപ്പുറം 40.09 ശതമാനം, പൂക്കോട്ടൂര്‍ 40.10 ശതമാനം, ചെറുകാവ് 40.40 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പാണ് പദ്ധതി തുക ചെലവഴിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. 80.57 ശതമാനം. താനൂര്‍ 65.99 ശതമാനം, കുറ്റിപ്പുറം 65.23 ശതമാനം എന്നിങ്ങനെ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 39.06 ശതമാനം മാത്രം പദ്ധതി തുക ചെലവഴിച്ച നിലമ്പൂര്‍ ബ്ലോക്കാണ് ഏറ്റവും പിറകില്‍. അരീക്കോട് ബ്ലോക്ക് 39.11 ശതമാനം, കാളികാവ് ബ്ലോക്ക് 43.20 ശതമാനം എന്നിങ്ങനെയാണ് മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലെ കണക്ക്.
നഗരസഭകളില്‍ വളാഞ്ചേരിയും പെരിന്തല്‍മണ്ണയുമാണ് മുന്നില്‍. 56.34ഉം 50.96ഉം ശതമാനമാണ് യഥാക്രമം ഇവര്‍ ചെലവഴിച്ചത്. നിലമ്പൂര്‍ 34.67 ശതമാനം, തിരൂര്‍ 34.74 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പിറകില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 months agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 2 months agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoകൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
National
• 2 months agoരക്ഷകനായി ഗുർപ്രീത്; വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് സമനില
Football
• 2 months agoഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍
Kerala
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
'യാത്രാ വിലക്ക് ലംഘനം ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തടവും പിഴയും, അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്ന് ബാധകമാകുന്ന ശിക്ഷാർഹമായ കുറ്റം'