HOME
DETAILS

ഭിന്നശേഷി കുട്ടികള്‍ക്കായി 'ചിറകുള്ള കൂട്ടുകാര്‍'

  
backup
December 23 2018 | 03:12 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-4

കോട്ടക്കല്‍: ഭിന്നശേഷി കുട്ടികള്‍ക്കായി എടരിക്കോട് ഗ്രാമപഞ്ചായത്ത് നടത്തിയ ചിറകുള്ള കൂട്ടുകാര്‍ പരിപാടി ശ്രദ്ധേയമായി. വൈകല്യം മറന്ന് ആടിയും പാടിയും നൃത്തങ്ങള്‍ അവതരിപ്പിച്ചും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത് നവ്യാനുഭവമായി.
2018 - 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി ചിറകുള്ള കൂട്ടുകാര്‍ എന്ന പേരില്‍ കലാകായിക മത്സരങ്ങള്‍, രക്ഷാകര്‍തൃ ബോധനം, സ്‌നേഹാദരം എന്നിവ ഉള്‍കൊളളിച്ച് പരിപാടി സംഘടിപ്പിച്ചത്.
പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് ഷൈബ മണമ്മല്‍ അധ്യക്ഷയായി. പ്രമുഖ കലാകാരന്മാരായ ജസ്ഫര്‍ കോട്ടക്കുന്ന് (മൗത്ത് പൈന്റര്‍), അഷ്‌റഫ് തറയില്‍, ദേവരാജ് മുഖ്യാതിഥികളായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി സുബൈര്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹനീഫ പുതുപ്പറമ്പ്, കെ പി നാസര്‍, റംല പൂക്കയില്‍, അലവി കഴുങ്ങില്‍, ആയിഷാബി ടീച്ചര്‍, സഫിയ മണ്ണിങ്ങല്‍ സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  9 minutes ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  an hour ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  2 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  2 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  3 hours ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  3 hours ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  3 hours ago