HOME
DETAILS
MAL
വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ കോണ്‍. നേതാവ് രാജിവച്ചു
backup
August 24 2017 | 23:08 PM
മടിക്കേരി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വനിതാ നേതാവിന്റെ കൈക്ക് കയറിപ്പിടിച്ച കുടകിലെ കോണ്‍ഗ്രസ് നേതാവ് വിവാദത്തെ തുടര്‍ന്ന് രാജിവച്ചു. കര്‍ണാടക പട്ട് (സില്‍ക്ക്) വില്‍പ്പന സമിതി ചെയര്മാന് ടി.പി രമേശാണ് രാജിവച്ചത്. ചടങ്ങിനിടെ ഇയാള്‍ ഒരു വനിതയോട് അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ വന്‍വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."