HOME
DETAILS
MAL
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
backup
August 26 2017 | 06:08 AM
കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐയില്‍ കാര്‍പെന്റര്‍, സി.ഓ ആന്‍ഡ് പി.എ, എം.ആര്.എ.സി, സര്‍വേയര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളിലെ ഓരോ ഒഴിവുകളിലേക്ക് 29നും വയര്‍മാന്‍, ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക് സിസ്റ്റം എന്നീ ട്രേഡുകളിലെ ഓരോ ഒഴിവുകളിലേയ്ക്കും ഇലക്ട്രീഷന്‍ ട്രേഡിലെ നാല് ഒഴിവുകളിലേയ്ക്കും 30നും ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പരിചയവുമാണ് കുറഞ്ഞ യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത ദിവസം രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 0481 2535562
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."