HOME
DETAILS

ഓണം റെയ്ഡ്; നൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

  
backup
August 27, 2017 | 4:53 AM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d

 

നിലമ്പൂര്‍: ഓണവിപണി ലക്ഷ്യമിട്ട് തയാറാക്കിയ നൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഓണത്തിനോടനുബന്ധിച്ച് നിലമ്പൂര്‍, കാളികാവ് എക്‌സൈസ് റെയ്ഞ്ചുകളിലെ ഉദ്യോഗസ്ഥരും വഴിക്കടവ് പൊലിസ്, നെല്ലിക്കുത്ത് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. വഴിക്കടവ് ശങ്കരന്‍മല, വെള്ളക്കട്ട അട്ടി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കാരക്കോടന്‍ പുഴയുടെ പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. റെയ്ഡിന് നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. രാജഗോപാലന്‍, സീനിയര്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. ഷാജു, എ.എസ്.ഐ കെ. അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago