HOME
DETAILS

ഓണാവേശത്തില്‍ നാട് ; സ്‌കൂളുകളില്‍ ആഘോഷപൂരം

  
backup
August 27, 2017 | 5:19 AM

%e0%b4%93%e0%b4%a3%e0%b4%be%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

 

മുള്ളൂര്‍ക്കര: അത്തം പിറന്നതോടെ ഓണാഘോഷ നിറവില്‍ നാട് ഓണാവധിയ്ക്ക് മുമ്പ് സ്‌കൂളുകളില്‍ വര്‍ണാഭമായ ആഘോഷ പരിപാടികള്‍ നടന്നു.
മുള്ളൂര്‍ക്കര എല്‍.പി. സ്‌കൂളില്‍ നടന്ന ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബദുല്‍സലാം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ സി.എസ്. നൗഫല്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ എം.ആര്‍. സ്മിത, പ്രധാന അധ്യാപിക ഉമാദേവി സംസാരിച്ചു.
മച്ചാട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നടന്ന ഓണോഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി സുഹൃദ് സംഘം യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് സി.കെ. മുസ്തഫ, പി.ടി.എ. പ്രസിഡന്റ് പി. ജയലക്ഷ്മി, പി.ഐ. അബു സാബി, വി. നാരായണന്‍ കുട്ടി, സുജാത ശ്രീനിവാസന്‍, സി.ടി. തോമാസ്, പി. രാധാകൃഷ്ണന്‍, കുട്ടപ്പന്‍ മാസ്റ്റര്‍ സംസാരിച്ചു. പനങ്ങാട്ടുകര മുഹമ്മദ് നബി ദിനം സ്‌കൂളില്‍ പഞ്ചായത്ത് മെമ്പര്‍ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍.പി.സ്‌കൂളില്‍ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണസദ്യ നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ് തു കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് സിറാജ് മാരാത്ത്, പ്രധാന അധ്യാപിക എം.കെ. സുബൈദ പ്രസംഗിച്ചു. കുണ്ടന്നൂര്‍ സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോജു പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡന്റ് യേശുദാസ് അധ്യക്ഷനായി. മണലിത്തറ ജനകീയ വിദ്യാലയത്തില്‍ എ.ഇ.ഒ.പി.വി. സിദ്ധിഖ് ഉദ്ഘാടനം ചെയ് തു പി.ടി.എ പ്രസിഡന്റ് പി.എന്‍. സുരേന്ദ്രന്‍ അധ്യക്ഷനായി. വീരോലിപ്പാടത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍ അധ്യക്ഷനായി.
ചെന്ത്രാപ്പിന്നി: എടത്തിരുത്തി സെന്റ് ആന്‍സ് യു.പി സ്‌ക്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. ഒ.എസ് സത്യന്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന മതിലകം ബ്ലോക്ക് തല ശുചിത്വ മത്സരത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ശുചിത്വ വിദ്യാലയമെന്ന ബഹുമതി കരസ്ഥമാക്കിയ എടത്തിരുത്തി സെന്റ് ആന്‍സ് യു.പി സ്‌ക്കൂളിലെ വിദ്യാര്‍ഥികളേയും അധ്യാപകരേയും പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആബിദലി ഉദ്ഘാടനം നിര്‍വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം നല്‍കുന്നതിനായി പി.ടി.എ നല്‍കുന്ന സ്റ്റില്‍ ജാറുകളുടെ വിതരണം പി.ടി.എ പ്രസിഡന്റ് ഷെമീര്‍ എളേടത്ത് നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് സി. ഗ്രൈസ്ലിന്‍, എടത്തിരുത്തി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രഞ്ജിനി സത്യന്‍, വാര്‍ഡ് അംഗം അമ്പിളി പ്രിന്‍സ്, ടി.എന്‍ തിലകന്‍ , ലിജി.കെ.ജെ , എം.പി.ടി.എ പ്രസിഡന്റ് മിനി റാഫേല്‍ സംസാരിച്ചു.
തിരുവോണ കൂട്ടായ്മ സംഘടിപ്പിച്ചു
വടക്കാഞ്ചേരി: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ തിരുവോണ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രൊഫസര്‍ കലാമണ്ഡലം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ.ആര്‍. സോമശേഖരന്‍ അധ്യക്ഷനായി. വി.വി. പരമേശ്വരന്‍, എ.പി. ജോസ്, പി.കെ. സുബ്രഹ്മണ്യന്‍, പ്രൊഫസര്‍ അജിത, ഇ. ബാലകൃഷ്ണന്‍, പ്രസംഗിച്ചു. സി.ആര്‍. രാധാകൃഷ്ണന്‍ സ്വാഗതവും, ടി.ടി. ബേബി നന്ദിയും പറഞ്ഞു.

ഓണാഘോഷത്തിന്
ഇന്‍ഷൂറന്‍സ്
പരിരക്ഷയൊരുക്കി
കുന്നംകുളം: നിലാവെട്ടം 2017 കുന്നംകുളത്തിന്റെ സംയുക്ത ഓണാഘോഷത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കി.
ആഗസ്ത് 31 മുതല്‍ സെപറ്റംബര്‍ 9 വരേയാണ് നിലാവെട്ടം അരങ്ങേറുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു; ഡിജിറ്റൽ രേഖകൾ ഹാജരാക്കി

Kerala
  •  6 days ago
No Image

ഒരു പവന് വേണ്ടി കൊലപാതകം'; ലിവിംഗ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് സുഖജീവിതം നയിച്ച പ്രതി പിടിയിൽ

crime
  •  6 days ago
No Image

ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി

Kerala
  •  6 days ago
No Image

ഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു

crime
  •  6 days ago
No Image

രാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം: ഒരു മാസത്തിനുള്ളിൽ 30 ലക്ഷം രൂപയോടെ ഭാര്യയുടെ ഒളിച്ചോട്ടം; ആകെ തകർന്ന് യുവാവ്

crime
  •  6 days ago
No Image

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ

Kerala
  •  6 days ago
No Image

മലയാളി വെറ്ററിനറി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 days ago
No Image

അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി ഭർത്താവ്; മൃതദേഹത്തിനരികിൽ നിന്ന് സെൽഫിയെടുത്ത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്

crime
  •  6 days ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം

Kerala
  •  6 days ago
No Image

പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്

Cricket
  •  6 days ago