HOME
DETAILS
MAL
ജേഴ്‌സി പുറത്തിറക്കി
backup
September 07 2017 | 22:09 PM
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി പുറത്തിറക്കി. നിര്‍മാതാക്കളായ നൈക്കിയാണ് ജേഴ്‌സി പുറത്തിറക്കിയത്. ഇന്ത്യന്‍ സീനിയര്‍ ടീം നായകന്‍ സുനില്‍ ഛേത്രി അണ്ടര്‍ 17 ടീമംഗങ്ങള്‍ക്ക് ജേഴ്‌സി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."