HOME
DETAILS

മഞ്ചേരി സി.എച്ച് സെന്റര്‍ നാടിനു സമര്‍പ്പിച്ചു

  
backup
September 09 2017 | 06:09 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d

 

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് സി.എച്ച് സെന്ററിനായിി നിര്‍മിച്ച പുതിയ അഞ്ചുനില കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. സൗജന്യ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന 12 ഡയാലിസിസ് മെഷീനുകള്‍, ലാബ്, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, പ്രാര്‍ഥനാ മുറികള്‍, മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കായി അടുക്കളയോടെയുള്ള ഭക്ഷണഹാള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.
സി.എച്ച് സെന്ററിനു സ്വന്തം കെട്ടിടമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടതോടെ കൂടുതല്‍ അശരണരുടെ കണ്ണീരൊപ്പാന്‍ സാധിക്കുമെന്നു ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അഡ്വ. യു.എ ലത്വീഫ് അധ്യക്ഷനായി. കെട്ടിടത്തിലെ കെ.എം.സി.സി ഹാള്‍ പി.കെ കുഞ്ഞാലികുട്ടി എം.പിയും ലാബ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും ഫാര്‍മസി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡയാലിസിസ് സെന്റര്‍, പ്രാര്‍ഥനാ ഹാള്‍ എന്നിവ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. എം. ഉമ്മര്‍, എ.പി അനില്‍കുമാര്‍, പി.കെ അബ്ദുര്‍റബ്ബ്, പി. ഉബൈദുല്ല, പി.കെ ബഷീര്‍, പി. അബ്ദുല്‍ ഹമീദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  22 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago