
ആണ്ടു നേര്‍ച്ചയും സ്വലാത്ത്വാര്‍ഷികവും
കൊല്ലം: അസ്സയ്യിദ് മുഹമ്മദ് ബാഫഖി കൊച്ചുകോയതങ്ങളുടെ 196 ാമത് ആണ്ടു നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും ഇന്നു മുതല്‍ 17വരെ കൊല്ലൂര്‍വിള കൊച്ചുതങ്ങള്‍ നഗറില്‍ നടക്കും.
ആണ്ടു നേര്‍ച്ചയുടെ ഭാഗമായി ഇന്ന് ഷമീര്‍ ദീരിമിയും നാളെ ഓണംപള്ളി മുഹമ്മദ് ഫൈസിയും 12ന് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവിയും പ്രഭാഷണം നടത്തും.
13ന് രാവിലെ സയ്യിദ് മുഹ്സിന് കോയ തങ്ങള്‍ അല്‍ ഐദറൂസിയുടെ ദുആയോടെ ജമാഅത്ത് പ്രസിഡന്റ് മുന്‍ എം.എല്‍.എ ഡോ. എ. യൂനുസ്കുഞ്ഞ് മഖാമില്‍ പതാക ഉയര്‍ത്തും.
18ന് ഇശാഅ് നമസ്കാരാനന്തരം ആലംകോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഇ. ഷിഹാബുദ്ദീന് ഫൈസി ദുആയോടെ ആരംഭിക്കുന്ന സ്വലാത്ത് വാര്‍ഷിക ദുആ സമ്മേളനത്തിന് സയ്യിദ് നജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഐദറൂസി യമാനി അല്‍ ഖാദിരി മംഗലാപുരം നേതൃത്വം നല്‍കുമെന്ന് ജമാഅത്ത് പ്രസിഡന്റ് മുന്‍ എം.എല്‍.എ ഡോ. എ യൂനുസ്കുഞ്ഞ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-20-02-2025
PSC/UPSC
• 10 days ago
ജൂനിയേഴ്സ് ഹാഫ് കൈ ഷർട്ട് ധരിച്ചില്ല; പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം
Kerala
• 10 days ago
സഊദി റിയാലിന് ഔദ്യോഗിക ചിഹ്നമായി; പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി സൽമാൻ രാജാവ്
Saudi-arabia
• 10 days ago
താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
Kerala
• 10 days ago
ഫുട്ബോളിൽ മെസി മാത്രം സ്വന്തമാക്കിയ നേട്ടത്തിലേക്ക് സലാഹും; അമ്പരിപ്പിച്ച് ഈജിപ്ഷ്യൻ മാന്ത്രികൻ
Football
• 10 days ago
"നാഷണൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്ഫോം" ആരംഭിച്ച് യുഎഇ
uae
• 10 days ago
നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 10 days ago
മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി
Kerala
• 10 days ago
ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
Cricket
• 10 days ago
തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പേര് അറസ്റ്റിൽ
Kerala
• 10 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്തും,പ്രായപൂർത്തിയാകാത്ത നാല് പേരും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
Kerala
• 10 days ago
കാക്കനാട് കസ്റ്റംസ് ഓഫീസറും കുടുബവും ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നിലയിൽ
Kerala
• 10 days ago
ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 10 days ago
'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍
National
• 10 days ago
റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
uae
• 10 days ago
ദേശീയ കൺവെൻഷൻ; 'യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം
Kerala
• 10 days ago
ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം
uae
• 11 days ago
മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം
Cricket
• 11 days ago
സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി
Kerala
• 10 days ago
ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്ലെറ്റ് അൽ അൻസാബിൽ തുറന്നു
oman
• 10 days ago
തൊഴിലന്വേഷകർക്കിത് സുവർണാവസരം; ഒഡെപെക് വഴി യുഎഇയിൽ ജോലി
uae
• 10 days ago