HOME
DETAILS

മദ്യനയം: 500 കോടിയുടെ അഴിമതിയെന്ന് എം.എം ഹസന്‍

  
backup
September 12 2017 | 01:09 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-500-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf


കൊച്ചി: ബാറുകളുടെ ദൂരപരിധി സ്‌കൂളുകളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും 50 മീറ്റര്‍ ആയി കുറച്ചതിന് പിന്നില്‍ 500 കോടി രൂപയുടെ അഴിമതിയുണ്ടെന്നും അന്വേഷണത്തിന് തയാറാണെങ്കില്‍ തെളിവ് നല്‍കുമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടിന് നോട്ട് എന്നതിന് പകരം വോട്ടിന് ബാറുകള്‍ എന്ന രഹസ്യ അജന്‍ഡയാണ് ബാര്‍മുതലാളിമാരുമായി ഇടതുപക്ഷം ഉണ്ടാക്കിയത്.
പുതിയ മദ്യനയത്തിലൂടെ ഇടതുസര്‍ക്കാര്‍ സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യം ഭരിക്കുന്ന കോട്ടിട്ട മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago