HOME
DETAILS

രാമചന്ദ്ര ഗുഹക്ക് ബി.ജെ.പിയുടെ വക്കീല്‍ നോട്ടിസ്

  
backup
September 12 2017 | 01:09 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%97%e0%b5%81%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa


ന്യൂഡല്‍ഹി:ഗൗരി ലങ്കേഷ് വധത്തെ ആര്‍.എസ്.എസുമായി ബന്ധപ്പെടുത്തി ദേശീയ മാധ്യമത്തില്‍ ലേഖനമെഴുതിയതിന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്ക് ബി.ജെ.പിയുടെ വക്കീല്‍ നോട്ടിസ്. ബി.ജെ.പി കര്‍ണാടക ഘടകമാണ് ഗുഹയുടെ ലേഖനത്തിനെതിരേ വക്കീല്‍ നോട്ടിസ് അയച്ചത്. ലേഖനത്തിലെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയുണമെന്നും ഇത്തരത്തിലുള്ള പ്രവസ്താവനകള്‍ ഉണ്ടാകരുതെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു. മാപ്പുപറയാന്‍ തയാറായിട്ടില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും. എന്നാല്‍ ഇത്തരം നോട്ടിസുകൊണ്ട് തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗുഹ ട്വിറ്ററില്‍ കുറിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago