HOME
DETAILS

കാവനൂര്‍ മജ്മഅ് 20-ാം വാര്‍ഷിക സനദ്ദാന സമ്മേളനം ജനുവരി 5,6,7 തിയതികളില്‍

  
backup
September 13 2017 | 06:09 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%85%e0%b5%8d-20-%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കാവനൂര്‍: കാവനൂര്‍ മജ്മഅ് ഇരുപതാം വാര്‍ഷിക വാഫി, ഹിഫഌ സനദ്ദാന സമ്മേളനം 2018 ജനുവരി 5,6,7 തിയതികളില്‍ നടക്കും. സമ്മേളനത്തിനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളായി 501 അംഗ സ്വാഗതസംഘത്തിനു രൂപം നല്‍കി.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ (ചെയര്‍), എം.ഐ ഷാനവാസ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ (ഡെപ്യൂട്ടി ചെയര്‍), ഒ.പി കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂര്‍ (വര്‍. ചെയര്‍), സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ പരപ്പനങ്ങാടി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, എം.എച്ച് കുഞ്ഞിമോന്‍ ഹാജി പരപ്പനങ്ങാടി, കെ.കുഞ്ഞാന്‍ ഹാജി കാവനൂര്‍ (വൈ. ചെയര്‍), കെ.എറഹ്മാന്‍ ഫൈസി കാവനൂര്‍ (ജന. കണ്‍), സി.എം കുട്ടി സഖാഫി വെള്ളേരി (വര്‍, കണ്‍), ടി.കെ അലി മാസ്റ്റര്‍ മിഡില്‍വാലി, പി.വി ഉസ്മാന്‍ കാവനൂര്‍, കെ.എ ഖാദര്‍ സഖാഫി, പനോളി ചെറീത് ഹാജി കിഴിശ്ശേരി, കെ.അഹമ്മദാജി പാലക്കോട്ടുപറമ്പ് (കണ്‍), നിര്‍മാണ്‍ മുഹമ്മദലി ഹാജി മഞ്ചേരി (ട്രഷ) എന്നിവരേയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ടി.കെ അബ്ദുഹാജി പുത്തലം (ഫിനാന്‍സ്), സയ്യിദ് കെ.ടി തങ്ങള്‍ കാവനൂര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ (പ്രചരണം), ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി, ഇ.എ ജലീല്‍ തവരാപറമ്പ്(പ്രോഗ്രാം), അഡ്വ. യു.എ ലത്തീഫ്, കെ.ടി അശ്‌റഫ് അരീക്കോട് (ലോ&ഓര്‍ഡര്‍), ഇ.കെ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ തവരാപറമ്പ്, കെ.ടി മുഹമ്മദലി മാസ്റ്റര്‍ ഇളയൂര്‍ (സ്വീകരണം), പി.മുഹമ്മദ് റഹ്മാനി മഞ്ചേരി, അബ്ദുന്നാസര്‍ വാഫി (സപ്ലിമെന്റ്), ടി.ചെറിയാപ്പു ഹാജി വാക്കാലൂര്‍, ടി.വി അഹമ്മദ് കാവനൂര്‍ (സ്റ്റേജ്, ഡെക്കറേഷന്‍), വി.എ നാസര്‍ കാവനൂര്‍, എന്‍. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ പാലക്കാപറമ്പ് (വളണ്ടിയര്‍), വൈ.പി മാനുട്ടിഹാജി വടക്കുംമുറി, കെ.പി മുഹമ്മദ് പൂക്കോട്ടുചോല (ഫുഡ്, അക്കമഡേഷന്‍), റവാസ് ആട്ടീരി, ഇസ്മാഈല്‍ അരിമ്പ്ര (മീഡിയ) എന്നിവരേയും തെരഞ്ഞെടുത്തു. ഏറനാട് മണ്ഡലം, പുല്‍പ്പറ്റ പഞ്ചായത്ത് എന്നിവിടങ്ങളിലെ മഹല്ല് ഭാരവാഹികള്‍, സംഘടനാ ഭാരവാഹികള്‍, പൗരപ്രമുഖര്‍ എന്നിവരുള്‍ക്കൊള്ളുന്ന സമിതിക്കു രൂപം നല്‍കി.
കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.പി കുഞ്ഞാപ്പുഹാജി അധ്യക്ഷനായി. കെ.എ റഹ്മാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.എം കുട്ടി സഖാഫി, അസ്ഗറലി ഫൈസി പട്ടിക്കാട്, എം.പി.എം ശരീഫ് കുരിക്കള്‍, സി. മുഹമ്മദലിഹാജി റീതാജ്, നിര്‍മാണ്‍ മുഹമ്മദലി ഹാജി, എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി, ഡോ. അലി അസ്ഗര്‍ ബാഖവി, കെ.കെ മുഹമ്മദാജി കടുങ്ങല്ലൂര്‍, എം. സുല്‍ഫീക്കര്‍ അരീക്കോട്, കെ.എസ് ഇബ്രാഹീം മുസ്‌ലിയാര്‍, പനോളി മുഹമ്മദ് മുസ്‌ലിയാര്‍ ഇരിവേറ്റി, കെ.പി അസൈനാര്‍ എന്‍ജിനിയര്‍ മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി

Kerala
  •  10 days ago
No Image

ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  10 days ago
No Image

തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ

Kerala
  •  10 days ago
No Image

വിവാഹ നിയമത്തില്‍ മാറ്റങ്ങളുമായി യുഎഇ; മാറ്റങ്ങൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ

uae
  •  10 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്തും,പ്രായപൂർത്തിയാകാത്ത നാല് പേരും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

Kerala
  •  10 days ago
No Image

കാക്കനാട് കസ്റ്റംസ് ഓഫീസറും കുടുബവും ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  10 days ago
No Image

ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  10 days ago
No Image

'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍

National
  •  10 days ago
No Image

സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി

Kerala
  •  10 days ago
No Image

ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്‌ലെറ്റ് അൽ അൻസാബിൽ തുറന്നു

oman
  •  10 days ago