HOME
DETAILS

കൊച്ചുകുളം നിവാസികളുടെ സ്വപ്‌നം സാക്ഷാല്‍കരിച്ചു

  
backup
September 13 2017 | 07:09 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8

അഞ്ചല്‍: കഴിഞ്ഞ 35 വര്‍ഷക്കാലത്തോളം റോഡ് തകര്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഓയില്‍ പാം തോട്ടത്തിന് നടുവില്‍ പട്ടയഭൂമിയില്‍ കഴിയുന്ന കൊച്ചുകുളം നിവാസികളുടെ ചിരകാലസ്വപ്‌നം സാക്ഷാല്‍കരിച്ചു.
ഒരു കിലോമീറ്റര്‍ ദൂരദൈര്‍ഘ്യമുള്ള ഈ റോഡിന്റെ തകര്‍ന്നു കിടന്ന 300 മീറ്റര്‍ ഭാഗം എം.പി ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ അനുവദിച്ചാണ് കോണ്‍ക്രീറ്റ് ചെയ്തത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷന്‍ സമയങ്ങളില്‍ വന്ന് മോഹന വാഗ്ദാനം നല്‍കി പോകുകയും ജനപ്രതിനിധി ആവുന്നതോടെ ഈ പ്രദേശത്ത് തിരിഞ്ഞു നോക്കാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ അവശേഷിക്കുന്ന ഭാഗം ജെ.സി.ബി ഉപയോഗിച്ച് എര്‍ത്ത്‌വര്‍ക്ക് നടത്തിയതിനാലാണ് ഇപ്പോള്‍ ഈ റോഡ് സഞ്ചാരയോഗ്യമാത്.
മഴ ശക്തമാകുന്നതോടെ റോഡിലെ മണ്ണ് ഒലിച്ചുപോയി കുഴികള്‍ രൂപപ്പെട്ടാല്‍ വീണ്ടും റോഡ് പഴയപടി ആകുമെന്നും, റോഡിന്റെ അവശേഷിക്കുന്ന ഭാഗം ടാറിങ്ങോ കോണ്‍ക്രീറ്റോ ചെയ്യുന്നതിനുള്ള നടപടി ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  10 days ago
No Image

തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ

Kerala
  •  10 days ago
No Image

വിവാഹ നിയമത്തില്‍ മാറ്റങ്ങളുമായി യുഎഇ; മാറ്റങ്ങൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ

uae
  •  10 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്തും,പ്രായപൂർത്തിയാകാത്ത നാല് പേരും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

Kerala
  •  10 days ago
No Image

കാക്കനാട് കസ്റ്റംസ് ഓഫീസറും കുടുബവും ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  10 days ago
No Image

ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  10 days ago
No Image

'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍

National
  •  10 days ago
No Image

സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി

Kerala
  •  10 days ago
No Image

ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്‌ലെറ്റ് അൽ അൻസാബിൽ തുറന്നു

oman
  •  10 days ago
No Image

തൊഴിലന്വേഷകർക്കിത് സുവർണാവസരം; ഒഡെപെക് വഴി യുഎഇയിൽ ജോലി

uae
  •  10 days ago