HOME
DETAILS
MAL
ലോട്ടറി സബ്ഏജന്റിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
ADVERTISEMENT
backup
September 15 2017 | 03:09 AM
കൊച്ചി : മിസോറം ലോട്ടറി ടിക്കറ്റുകള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട് കസബ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തസീഫ് അഹമ്മദ് എന്ന ലോട്ടറി സബ് ഏജന്റിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ദിനപത്രങ്ങളില്‍ വന്ന പരസ്യം കണ്ടാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് മിസോറം ലോട്ടറികള്‍ വില്‍പനക്കായി വാങ്ങിയതെന്നും കഴിഞ്ഞ ജൂലായ് 31ന് പൊലിസ് റെയ്ഡ് നടത്തി ഇവ പിടിച്ചെടുത്തെന്നും ഹരജിയില്‍ പറയുന്നു. മിസോറം ലോട്ടറി ഇവിടെ വില്‍ക്കുന്നതിലെ നിയമപ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്നും തസീഫ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി കേസ് ഡയറിയും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍
Kerala
• 12 minutes agoമയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍
Kerala
• 28 minutes agoകറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• 44 minutes agoആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Football
• an hour agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• 2 hours agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• 2 hours agoകെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• 2 hours agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 2 hours agoമത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• 2 hours agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• 2 hours agoADVERTISEMENT