HOME
DETAILS

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വീണ്ടും സ്വകാര്യ മാഫിയക്ക്

  
backup
September 18, 2017 | 11:44 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86-4

മലപ്പുറം: നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ സ്വകാര്യ മാഫിയകള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമേ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താവൂ എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. നോര്‍ക, ഒഡാപെക്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ തുടങ്ങി ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയായിരുന്നു കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുന്നുവെന്നും വന്‍ തുക കോഴ വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയത്.
നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ സ്വകാര്യ മേഖലയുടെ ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ഏപ്രില്‍ മുതല്‍ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയത്. റിക്രൂട്ട്‌മെന്റിന് സ്വകാര്യ ഏജന്‍സികള്‍ 20 ഉം 25 ഉം ലക്ഷം രൂപവരെ ഈടാക്കുകയും കുവൈത്തിലേക്കടക്കം വിവിധ രാജ്യങ്ങളിലേക്ക് നടന്ന റിക്രൂട്ട്‌മെന്റുകളില്‍ വ്യാപക തട്ടിപ്പ് നടന്നതായും പരാതി ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മേഖലയിലെ ചൂഷണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ഏതുവിധേനയും ജോലിയില്‍ കയറിപ്പറ്റാനാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് താല്‍പര്യം. ഇത് മുന്നില്‍കണ്ടാണ് സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  2 months ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  2 months ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  2 months ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  2 months ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  2 months ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  2 months ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  2 months ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  2 months ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  2 months ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  2 months ago