HOME
DETAILS
MAL
പിണറായി സര്‍ക്കാരിന് കീഴില്‍ ദലിത്പീഡനം: സുധീരന്‍
backup
August 12 2016 | 20:08 PM
തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം പ്രേം ഗോപകുമാറിനെ പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദിച്ച സി.പി.എം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. അധികാരത്തിന്റെ തണലില്‍ സംസ്ഥാനത്ത് സി.പി.എം. നടത്തിവരുന്ന ദലിത് ആദിവാസി പീഡനത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും സുധീരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."