HOME
DETAILS

സ്‌കൂളിന്റെ ജനാലചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

  
backup
September 19 2017 | 20:09 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b2%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95


കോടിക്കുളം: പടി. കോടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ജനാല ചില്ല് സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. സ്‌കൂളിലെ കണ്‍സിലിങ് റൂമിന്റെ ജനാലയുടെ ചില്ലാണു പട്ടിക കഷ്ണം ഉപയോഗിച്ച് തകര്‍ത്തത്. രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കാണുന്നത്. സ്‌കൂള്‍ അധികൃതര്‍ കളിയാര്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ചു രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം

Cricket
  •  10 days ago
No Image

ദുബൈയിലെ ചില റോഡുകളിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  10 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം അടുത്തയാഴ്ച മുതല്‍

Kerala
  •  10 days ago
No Image

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വിറ്റു; കോഴിക്കോട്ട് വിദ്യാര്‍ഥി അറസ്റ്റില്‍

Kerala
  •  10 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കി ഹമാസ്

International
  •  10 days ago
No Image

കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യ: രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

Kerala
  •  10 days ago
No Image

15കാരനായ ഫലസ്തീന്‍ ബാലനെ 18 വര്‍ഷം തടവിന് ശിക്ഷിച്ച് ഇസ്‌റാഈല്‍ കോടതി;  72.31 ലക്ഷം പിഴയും

International
  •  10 days ago
No Image

ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 500 ഇരട്ടി, ഒരു നഗരത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ പ്രഹരശേഷി; ഭൂമിയില്‍ എവിടെയാവും പതിക്കുക ആ ഛിന്നഗ്രഹം?  

Science
  •  10 days ago
No Image

ഓടിക്കയറാന്‍ ശ്രമിക്കവെ ട്രെയിനിന് അടിയില്‍പെട്ടു; മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

സി കെ ജയകൃഷ്ണന്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സുപ്രഭാതം കോഴിക്കോട് ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്

Kerala
  •  10 days ago