HOME
DETAILS
MAL
അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക്: തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം
backup
September 27 2017 | 22:09 PM
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് പാര്ക്കിന് ന്യൂനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടരഞ്ഞി പഞ്ചായത്ത് നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരേ വാട്ടര്‍ തീം പാര്‍ക്ക് അധികൃതര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."