HOME
DETAILS

ജനരക്ഷായാത്ര സി.പി.എം വിരുദ്ധ കൊലവിളി യാത്രയാക്കി മാറ്റിയിരിക്കുന്നു: കോടിയേരി

  
backup
October 08 2017 | 02:10 AM

%e0%b4%9c%e0%b4%a8%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b0

 

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര സി.പി.എം വിരുദ്ധ കൊലവിളിയാത്രയാക്കി മാറ്റിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് ജാഥയുടെ കണ്‍വീനര്‍ വി.മുരളീധരന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് നാട്ടില്‍ അക്രമം വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ്.
യാത്രയുടെ ലക്ഷ്യമെന്താണെന്ന് യാത്രയുടെ കണ്‍വീനര്‍ തന്നെ ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പി. കേരളത്തില്‍ നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും മറച്ചുപിടിക്കാനാണ് കേന്ദ്രമന്ത്രിമാരെയും അഖിലേന്ത്യാ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് യാത്ര സംഘടിപ്പിച്ചത്.
പ്രകോപനങ്ങളില്‍ വീഴാതെ ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും യഥാര്‍ഥ മുഖം ജനങ്ങള്‍ക്കു മുന്‍പില്‍ തുറന്നുകാണിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വേറെ ലെവലാണ്; സോഫ്റ്റ് പവർ രാജ്യങ്ങളുടെ പട്ടികയിലും ആദ്യ പത്തിൽ

uae
  •  7 days ago
No Image

ചരിത്രങ്ങൾ തകർന്നു വീഴുന്നു! സച്ചിനെ പിന്നിലാക്കി ഇതിഹാസമായി കോഹ്‌ലി

Cricket
  •  7 days ago
No Image

ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

National
  •  7 days ago
No Image

പാകിസ്താനെതിരെ ബാറ്റെടുക്കും മുമ്പേ ഡബിൾ സെഞ്ച്വറി; ചരിത്രനേട്ടത്തിൽ ഹർദിക്

Cricket
  •  7 days ago
No Image

വീണ്ടും കാട്ടാനയാക്രമണം; ആറളം ഫാമില്‍ ദമ്പതികളെ ചവിട്ടിക്കൊന്നു

Kerala
  •  8 days ago
No Image

ഈ കൈകൾ ചോരില്ല; പഴയ ഇന്ത്യൻ ക്യാപ്റ്റനെയും മറികടന്ന് വിരാടിന്റെ മുന്നേറ്റം

Cricket
  •  8 days ago
No Image

കണ്ണൂര്‍ ബീച്ചിലൂടെ ഓടിയ ഇദ്ദേഹത്തെ മനസ്സിലോയോ? ഷെയ്ഖ് മുഹമ്മദിന്റെ വലംകൈയായ യുഎഇ സാമ്പത്തിക മന്ത്രിയെ പരിചയപ്പെടാം

uae
  •  8 days ago
No Image

അവനാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം: റൊണാൾഡോ നസാരിയോ

Football
  •  8 days ago
No Image

21 വര്‍ഷം ഇസ്‌റാഈല്‍ തടവില്‍, മോചിപ്പിക്കപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ മരണം, നോവു പടര്‍ത്തി നയേല്‍ ഉബൈദിന്റെ മരണം

International
  •  8 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 days ago