HOME
DETAILS

റമദാനില്‍ ഫോട്ടോഗ്രഫി മത്സരവുമായി കത്താറ ഒന്നാം സമ്മാനം 12,000 റിയാല്‍

  
Web Desk
March 15, 2024 | 6:08 AM

photography competition qatar

ദോഹ:  കത്താറ കള്‍ച്ചറല്‍ വില്ലേജ് പൊതുജനങ്ങള്‍ക്കായി 'ബെസ്റ്റ് ഇമേജ്' ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. റമദാന്‍ പരിപാടികളുടെ ഭാഗമായാണ് ഇത് നടത്തുന്നത്. മാര്‍ച്ച് 24 വരെ ഫോട്ടാകള്‍ അയക്കാം. പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്.

മാര്‍ച്ച് 11നും 24 നും ഇടയില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ പകര്‍ത്തിയ റമദാനുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. എല്ലാ പൗരന്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് കത്താറ വില്ലേജ് ഫൗണ്ടേഷന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

ഒന്നാം സ്ഥാനം നേടന്നയാള്‍ക്ക് 12,000 റിയാലും രണ്ടാംസ്ഥാനം 8,000 റിയാലും മൂന്നാം സ്ഥാനം 6000 റിയാലുമാണ് സമ്മാനത്തുക. വിജയിക്കുന്ന ചിത്രങ്ങളുടെ സ്വത്തവകാശം മത്സരത്തിന്റെ സംഘാടകര്‍ക്ക് കൈമാറും.പങ്കെടുക്കുന്നയാളുടെ ഐഡിയുടെയും ഫോണ്‍നമ്പറിന്റെയും പകര്‍പ്പ് സഹിതം [email protected]  എന്ന ഇമെയില്‍ വിലാസത്തിലേക്ക് We Transfer വഴിയാണ് ഫോട്ടോകളുടെ ഫയലുകള്‍ സമര്‍പിക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  5 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  5 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  5 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  5 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  5 days ago
No Image

വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ

National
  •  5 days ago
No Image

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

International
  •  5 days ago
No Image

സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും

uae
  •  5 days ago
No Image

റാപ്പര്‍ വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ; ഖത്തറിലെ സംഗീത പരിപാടി മാറ്റിവെച്ചു

qatar
  •  5 days ago