HOME
DETAILS
MAL
ബി.ജെ.പി സ്ത്രീവിരോധികളുടെ പാര്‍ട്ടിയല്ലെന്ന് സുഷമ
backup
October 15 2017 | 00:10 AM
ന്യൂഡല്‍ഹി: ബി.ജെ.പിയും സംഘ് പരിവാറും സ്ത്രീവിരോധികളുടെ പാര്‍ട്ടിയോ സംഘടനയോ അല്ലെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്. സംഘ്പരിവാറില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."